
Price: ₹743.00
(as of Aug 09, 2026 20:00:22 UTC – Details)
‘അല്ലൂസിനൊപ്പം – ഭാഗം 1 ‘ (Alloosinoppam – Part 1)
ഭിന്നശേഷിയുള്ള കുട്ടികളെ ഫലപ്രദമായി വളർത്തിയെടുത്ത് സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുന്നതിൽ കുടുംബത്തിന്റെ അംഗീകാരം, സ്നേഹം, പിന്തുണ, അർപ്പണബോധം എന്നിവയ്ക്കുള്ള നിർണ്ണായക പ്രാധാന്യത്തെ എടുത്തുകാണിക്കുന്ന അനുഭവങ്ങളുടെ ഹൃദയസ്പർശിയായ സമാഹാരമാണ് ഈ പുസ്തകം.
2024-ൽ പുറത്തിറങ്ങിയ ഈ പുസ്തകം, കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ 2021-25 കാലയളവിലെ ‘അനുഭവം/ഓർമ്മ’ വിഭാഗത്തിലെ മികച്ച പുസ്തകത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.
രചയിതാവിന്റെ മകൻ ‘അല്ലൂസ്’ എന്ന് വിളിക്കുന്ന അലന് മൂന്ന് വയസ്സുള്ളപ്പോൾ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) ഉള്ളതായി തിരിച്ചറിഞ്ഞതോടെയാണ് ഈ സ്പെഷ്യൽ ജീവിതയാത്ര ആരംഭിക്കുന്നത്. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർക്ക് വിലപ്പെട്ട ഒരു വഴികാട്ടിയാകുന്ന തരത്തിൽ കുടുംബത്തിന്റെ അനുഭവങ്ങളും, അസസ്മെന്റുകളും, തെറാപ്പികളും, പരിശീലന രീതികളും, അഭിമുഖീകരിച്ച വെല്ലുവിളികളുമെല്ലാം പുസ്തകത്തിൽ വിഷയമായിട്ടുണ്ട്. സാമൂഹിക പ്രാധാന്യമുള്ള ഈ വിഷയത്തെക്കുറിച്ചും പൊതുവായ പാരന്റിംഗ് രീതികളെക്കുറിച്ചും വായനക്കാരുടെ അവബോധവും ധാരണയും വർദ്ധിപ്പിക്കാനും ഈ പുസ്തകം ലക്ഷ്യമിടുന്നുണ്ട്.
ASIN : B0FTSQTNMP
Accessibility : Learn more
Publication date : 3 October 2025
Edition : 1st
Language : Malayalam
File size : 345 KB
Enhanced typesetting : Enabled
Word Wise : Not Enabled
Print length : 211 pages
Page Flip : Enabled
Best Sellers Rank: #227,331 in Kindle Store (See Top 100 in Kindle Store) #4,520 in Parenting & Relationships eBooks #6,213 in Personal Health eBooks
Customer Reviews: 5.0 5.0 out of 5 stars (2) var dpAcrHasRegisteredArcLinkClickAction; P.when(‘A’, ‘ready’).execute(function(A) { if (dpAcrHasRegisteredArcLinkClickAction !== true) { dpAcrHasRegisteredArcLinkClickAction = true; A.declarative( ‘acrLink-click-metrics’, ‘click’, { “allowLinkDefault”: true }, function (event) { if (window.ue) { ue.count(“acrLinkClickCount”, (ue.count(“acrLinkClickCount”) || 0) + 1); } } ); } }); P.when(‘A’, ‘cf’).execute(function(A) { A.declarative(‘acrStarsLink-click-metrics’, ‘click’, { “allowLinkDefault” : true }, function(event){ if(window.ue) { ue.count(“acrStarsLinkWithPopoverClickCount”, (ue.count(“acrStarsLinkWithPopoverClickCount”) || 0) + 1); } }); });




Reviews
There are no reviews yet.