Price: ₹449.00
(as of Aug 13, 2026 05:00:11 UTC – Details)
‘അല്ലൂസിനൊപ്പം – ഭാഗം 2’ (Alloosinoppam – Part 2)
ഭിന്നശേഷിയുള്ള കുട്ടികളെ ഫലപ്രദമായി വളർത്തിയെടുത്ത് സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുന്നതിൽ കുടുംബത്തിന്റെ അംഗീകാരം, സ്നേഹം, പിന്തുണ, അർപ്പണബോധം എന്നിവയ്ക്കുള്ള നിർണ്ണായക പ്രാധാന്യത്തെ എടുത്തുകാണിക്കുന്ന അനുഭവങ്ങളുടെ ഹൃദയസ്പർശിയായ സമാഹാരമാണ് ഈ പുസ്തകവും.
രചയിതാവിന്റെ മകൻ ‘അല്ലൂസ്’ എന്ന് വിളിക്കുന്ന അലന് മൂന്ന് വയസ്സുള്ളപ്പോൾ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) ഉള്ളതായി തിരിച്ചറിഞ്ഞതോടെയാണ് ഈ സ്പെഷ്യൽ ജീവിതയാത്ര ആരംഭിക്കുന്നത്. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർക്ക് വിലപ്പെട്ട ഒരു വഴികാട്ടിയാകുന്ന തരത്തിൽ കുടുംബത്തിന്റെ അനുഭവങ്ങളും, അസസ്മെന്റുകളും, തെറാപ്പികളും, പരിശീലന രീതികളും, അഭിമുഖീകരിച്ച വെല്ലുവിളികളുമെല്ലാം പുസ്തകത്തിൽ വിഷയമായിട്ടുണ്ട്. സാമൂഹിക പ്രാധാന്യമുള്ള ഈ വിഷയത്തെക്കുറിച്ചും പൊതുവായ പാരന്റിംഗ് രീതികളെക്കുറിച്ചും വായനക്കാരുടെ അവബോധവും ധാരണയും വർദ്ധിപ്പിക്കാനും എഴുത്ത് ലക്ഷ്യമിടുന്നുണ്ട്. ഈ വിഭാഗത്തിലുള്ള രണ്ടാമത്തെ പുസ്തകമാണ് ഇത്.
ASIN : B0H13TLXDJ
Accessibility : Learn more
Publication date : 15 May 2026
Edition : 1st
Language : Malayalam
File size : 2.1 MB
Enhanced typesetting : Enabled
Word Wise : Not Enabled
Print length : 455 pages
Page Flip : Enabled
Best Sellers Rank: #570,334 in Kindle Store (See Top 100 in Kindle Store) #595 in Social Welfare & Social Services (Kindle Store) #12,268 in Parenting & Relationships eBooks #18,772 in Personal Health eBooks






Reviews
There are no reviews yet.