Sale!

Rafeek Ahammedinte chalachitra Ganangal(റഫീഖ് അഹമ്മദിന്റെ ചലച്ചിത്ര ഗാനങ്ങൾ)

Original price was: ₹450.00.Current price is: ₹359.00.

Rafeek Ahammedinte chalachitra Ganangal(റഫീഖ് അഹമ്മദിന്റെ ചലച്ചിത്ര ഗാനങ്ങൾ)


Price: ₹450 - ₹359.00
(as of Mar 15, 2026 05:38:30 UTC – Details)



പറയാൻ മറന്ന പരിഭവങ്ങൾ തട്ടം പിടിച്ച് വലിക്കല്ലേ മൈലാഞ്ചിച്ചെടിയെ ജലശയ്യയിൽ തളിരമ്പിളി കണ്ണോടു കണ്ണോരം നോക്കിനിന്നാലും പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ വാതിലിൽ ആ വാതിൽ കാതോർത്തു നീ നിന്നില്ലേ ആറ്റുമണൽപ്പായയിൽ അന്തിവെയിൽ ചാഞ്ഞനാൾ മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകൾ മരണമെത്തുന്ന നേരത്തു നീയെന്റെ കിഴക്കു പൂക്കും മുരിക്കിനെന്തൊരു മലവാർക കൊമ്പത്ത് മണിമേഘത്തുമ്പത്ത് കനകമൈലാഞ്ചിനിറയെ തേച്ചെന്റെ കാത്തിരുന്നു കാത്തിരുന്നു മലമേലെ തിരിവെച്ച് പെരിയാറിൻ തളയിട്ട് രാക്കിളി തൻ വഴിമറയും നോവിൻ കാറ്റേ കാറ്റേ നീ പൂക്കാമരത്തില് നീർമാതള പൂവിനുള്ളിൽ തുടങ്ങി മലയാളി ഒരിക്കലും മറക്കാത്ത കാവ്യാംശം സൂക്ഷിക്കുന്ന അനശ്വരഗാനങ്ങൾ സമ്മാനിച്ച കവിയുടെ ഗാനസമാഹാരം. ചലച്ചിത്രഗാനരംഗത്ത് ഇരുപതു വർഷം പിന്നിടുന്ന വേളയിൽ പുറത്തിറങ്ങുന്ന പുസ്തകം.

Reviews

There are no reviews yet.

Be the first to review “Rafeek Ahammedinte chalachitra Ganangal(റഫീഖ് അഹമ്മദിന്റെ ചലച്ചിത്ര ഗാനങ്ങൾ)”

Your email address will not be published. Required fields are marked *

Verified by MonsterInsights